തൃശൂര്‍: കുടുംബശ്രീ ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ ഓണ്‍ലൈന്‍ സൈറ്റായ www.kudumbashreebazaar.com ല്‍ ഓണത്തോടനുബന്ധിച്ച് 'കുടുംബശ്രീ ഓണം ഉത്സവ്' എന്ന പേരില്‍ സംഘടിപ്പിക്കുന്ന മെഗാ ഡിസ്‌കൗണ്ട് മേളയുടെ ജില്ലാതല പോസ്റ്റര്‍ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…