മാണിക്കല്‍ ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ പിരപ്പന്‍കോട് ജങ്ഷനില്‍ 'കുടുംബശ്രീ ഷോപ്പീ' മാര്‍ക്കറ്റിങ് ഔട്ട്ലെറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീയുടെ വിവിധ ചെറുകിട സംരംഭങ്ങളുടെയും കാര്‍ഷിക മേഖലയിലുള്ള ജെ.എല്‍.ജി ഗ്രൂപ്പുകളുടെയും സ്ഥിരമായ ഒരു വിപണി സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യം. ഇതിലൂടെ…