കുടുംബശ്രീ കേരള ചിക്കന്‍ ബ്രോയിലര്‍ പ്രൊഡ്യൂസര്‍ കമ്പനി മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27, വൈകുന്നേരം 5 മണി.  കൂടുതല്‍ വിവരങ്ങള്‍ക്ക് www.keralachicken.org.in 

കാസര്‍ഗോഡ്:  കുടുംബശ്രീ നടപ്പിലാക്കുന്ന സമഗ്ര പദ്ധതിക്ക് വേണ്ടിയുള്ള ബ്ലോക്ക് കോ-ഓർഡിനേറ്റർമാരെ തിരഞ്ഞെടുക്കാനുള്ള എഴുത്തു പരീക്ഷ ജനുവരി 16 ന് പടന്നക്കാട് നെഹ്‌റു ആർട്‌സ് ആന്റ് സയൻസ് കോളേജിൽ നടക്കും. ജനുവരി 13ന് ശേഷം ഹാൾ…

ഇടുക്കി:കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കന്‍) പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിനും, ഏകോപിപ്പിക്കുന്നതിനും മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് തസ്തികയിലേക്കും, ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികയിലേക്കും ഒരു വര്‍ഷ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. മാര്‍ക്കറ്റിംഗ്…

എറണാകുളം: കുട്ടമ്പുഴയിൽ കുടുംബശ്രീ വനിതകളുടെ കൂട്ടായ്മയിൽ കൂവപ്പൊടി ഉൽപാദന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.പട്ടിക വർഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമയി ട്രൈബൽ മേഖലയിലെ വനിതകൾക്ക്…

തൃശ്ശൂര്‍: കുടുംബശ്രീ തൃശൂർ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "പുതുവത്സര മേള -2021" ന് കലക്ടറേറ്റ് ബാർ അസോസിയേഷൻ ഹാളിന് സമീപമുള്ള സ്കൂട്ടർ പാർക്കിങ് ഗ്രൗണ്ടിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ…

പത്തനംതിട്ട ജില്ലയില്‍ പോളിംഗ് സാമഗ്രികള്‍ വിതരണം ചെയ്ത ആറു കേന്ദ്രങ്ങളില്‍ വ്യത്യസ്തമായ വിഭവങ്ങള്‍ ഒരുക്കി കുടുംബശ്രീ. കഫേ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള ഭക്ഷണശാലകളാണ് ഉദ്യോഗസ്ഥര്‍ക്ക് ആഹാരം വിളമ്പിയത്.കോയിപ്രം ബ്ലോക്കിലെ പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂള്‍, മല്ലപ്പള്ളി…

എറണാകുളം: കുടുംബശ്രീ ജില്ലാമിഷന് കീഴിൽ ശ്രീഷോപ്പി എന്ന പേരിൽ ഹോംഷോപ്പ് പ്രവർത്തനം ആരംഭിച്ചു. പദ്ധതിക്ക് കീഴിൽ വിവിധ കുടുംബശ്രീ ഉത്പന്നങ്ങൾ ഇനി മുതൽ വീടുകളിൽ വിൽപ്പനയ്ക്കായെത്തും. കൂവപ്പടി, അങ്കമാലി, കൊച്ചി ഈസ്റ്റ്‌ സി.ഡി.എസ് എന്നിവിടങ്ങളിലാണ്…

സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിര്‍മ്മിക്കുന്ന വിവിധ ഉത്പ്പന്നങ്ങള്‍ കുടുംബശ്രീ അംഗങ്ങളിലൂടെ വീടുകളിലേക്ക് എത്തിക്കുന്ന ഹോം ഷോപ്പ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കെ.ഡി പ്രസേനന്‍ എം.എല്‍.എ നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് അതിനൂതനമായ വരുമാനമാര്‍ഗമാണ് ഹോം ഷോപ്പ്…

ജില്ലയില്‍ പച്ചപ്പ് നിറയ്ക്കാന്‍ 'ഗ്രീന്‍ കാര്‍പെറ്റ്'പരിശീലന പദ്ധതിയുമായി കുടുംബശ്രീ. പദ്ധതിയുടെ ഉദ്ഘാടനം മണ്ണുത്തി കൃഷിവിജ്ഞാന കേന്ദ്രത്തില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍ കുമാര്‍ നിര്‍വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ…

കുടുംബശ്രീ ഉത്സവ് മെഗാ ഓണ്‍ലൈന്‍ ഡിസ്‌കൗണ്ട് മേളയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ 4ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിക്കും. കുടുംബശ്രീ ഓണ്‍ലൈന്‍ സൈറ്റ് www.kudumbashreebazaar. com…