കോട്ടയം: ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്കകള്‍ മാത്രം ബാക്കിയായ കുടുംബം ഇന്ന് വീടിന്‍റെ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകള്‍ മുന്‍കൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തു പറമ്പില്‍ ഹംസയ്ക്കും കുടുംബത്തിനും സ്നേഹവീടൊരുക്കിയത്. കാഞ്ഞിരപ്പള്ളി…
തൃശ്ശൂർ: പഴയന്നൂർ ഗ്രാമപഞ്ചായത്തിൽ പ്രിയദർശിനി ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്‌പെഷ്യൽ ലൈവ് ലി ഹുഡ് പ്രോഗ്രാം ആരംഭിച്ചു. കുടുംബശ്രീയുടെ ഫണ്ട് ഉപയോഗിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിചരണം നൽകുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള…
എറണാകുളം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നവീകരിച്ച് പ്രവർത്തനമാരംഭിച്ച സിവിൽ സ്റ്റേഷൻ ക്യാന്റീന്റെ ഉദ്ഘാടനം എഡിഎം സാബു കെ ഐസക്കിന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവ്വഹിച്ചു. കുടുംബശ്രീ സംരംഭമായ കേരളശ്രീയുടെ നേതൃത്വത്തിലാണ്…
കാസർഗോഡ്: കുടുംബശ്രീ കാസ്സ് ടീമില്‍ ഓഡിറ്ററുടെ ഒഴിവുണ്ട്. അഭിമുഖം ജനുവരി 28 ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനിലെ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നടക്കും. ബി കോമും അക്കൗണ്ടിങ് മേഖലയില്‍ രണ്ട്…
പാലക്കാട്: സംസ്ഥാനത്തെ കൊള്ളപ്പലിശ പ്രതിരോധിക്കാനും ഇതര സംസ്ഥാനത്ത് നിന്നുള്ള വട്ടിപ്പലിശക്കാര്‍, സ്വകാര്യ മൈക്രോഫിനാന്‍സ് കമ്പനികളുടെ സാമ്പത്തിക ചൂഷണം അകറ്റുക ലക്ഷ്യമിട്ട് സഹകരണ വകുപ്പ് നടപ്പാക്കുന്ന 'മുറ്റത്തെ മുല്ല' ഗ്രാമീണ വായ്പാ പദ്ധതിയിലൂടെ ജില്ലയില്‍ ഇതുവരെ…
കുടുംബശ്രീ ഫാം ലൈവ്‌ലി ഫുഡ് പദ്ധതിയിയില്‍ മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവുമാരുടെയും (അഞ്ച്) ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍മാരുടെയും (രണ്ട്) ഒഴിവുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. ബിരുദവും മാര്‍ക്കറ്റിങ്ങില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക്…
തിരുവനന്തപുരം: കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ (കെ.ഐ.ഐ.ഡി.സി) അരുവിക്കര പ്ലാന്റിൽനിന്നു പുറത്തിറക്കുന്ന 'ഹില്ലി അക്വ' കുടിവെള്ള വിതരണം ആരംഭിച്ചു. കുടുംബശ്രീ മുഖേനയാണ് 20 ലിറ്ററിന്റെ ഹില്ലി അക്വാ കുപ്പിവെള്ളം വിപണിയിലെത്തിക്കുന്നത്. 20 ലിറ്ററിന്റെ…
സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നിരവധി തൊഴില്‍വസരം ഒരുക്കുന്നു. ഇടുക്കി ജില്ലാ കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി 21ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ…
ബജറ്റില്‍ പ്രഖ്യാപിച്ച പൂര്‍ണ ദാരിദ്ര്യനിര്‍മാണമെന്ന ലക്ഷ്യം നേടുന്നതിന് കുടുംബശ്രീക്ക് പ്രധാന പങ്ക് വഹിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കുള്ള ചാലകശക്തിയായിട്ടാണ് കുടുംബശ്രീയെ സര്‍ക്കാര്‍ കാണുന്നത്. 14 ജില്ലകളിലേയും കുടുംബശ്രീ പ്രാദേശിക…
ബഡ്ജറ്റിൽ കുടുംബശ്രീയ്ക്കായി മികച്ച പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് നടത്തിയത്. വിവിധ പദ്ധതികളിലായി 1749 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് ലഭിക്കുക. സംസ്ഥാന ബജറ്റിൽ നിന്നും പ്ലാൻ ഫണ്ടിന് പുറമേ പ്രത്യേക…