കാസർഗോഡ്: ലോക്ഡൗണില്‍ ഒറ്റപ്പെട്ട കുടുംബങ്ങള്‍ക്ക് ആശ്വാസമായി കുടുംബശ്രീയുടെ ഹോം ഡെലിവറി സംവിധാനമായ 'ഹോമര്‍' പദ്ധിയക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ചെറുവത്തൂര്‍ കുടുംബശ്രീ ബസാറില്‍ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍…

കാസർഗോഡ്: കോവിഡ് സാഹചര്യത്തിൽ ജനങ്ങളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും കോവിഡിനെ ചെറുക്കുന്നതിന് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ വെബിനാറുകൾ സംഘടിപ്പിച്ചു. സ്‌നേഹിത ജെൻഡർ ഹെൽപ് ഡെസ്‌ക്കിന്റെ ഭാഗമായി എക്‌സ്‌പേർട്ട് ടോക്ക്…

കാസർഗോഡ്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വാദൂറും ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീ. ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെയാണ് കുടുംബശ്രീ ജീവനക്കാര്‍ക്കായി വിളമ്പുക. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഇഡലി, ദോശ, സാമ്പാര്‍, കടലക്കറി, ചായ,…

മലപ്പുറം:  ജില്ലയിലെ ആദ്യത്തെ 'നാനോ മാര്‍ക്കറ്റ്' മക്കരപ്പറമ്പ സപ്ലൈക്കോ സൂപ്പര്‍ മാര്‍ക്കറ്റില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളില്‍ ഉത്പാദിപ്പിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇനി സപ്ലൈകോയുടെ സൂപ്പര്‍മാര്‍ക്കറ്റ്, പ്യൂപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ ലഭ്യമാകും. നാനോ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം…

എറണാകുളം: സിനിമയുടെ ഉത്സവമായ കൊച്ചി അന്താരാഷ്ട്ര ചലചിത്ര മേളയിൽ നാടൻ രുചികൾ വിളമ്പി നാട്ടുരുചികളെ ലോകസിനിമയുടെ ആസ്വാദകർക്കു പരിചയപ്പെടുത്തുകയാണ് കുടുംബശ്രീ വനിതകൾ. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുഖ്യ വേദിയായ സരിത സവിത തീയേറ്റർ സമൂച്ചായത്തിനരികെ…

തൃശ്ശൂർ: കോലഴിയിൽ സംയോജിത കൃഷിയിറക്കി സുഭിക്ഷ കുടുംബശ്രീ. സാമൂഹ്യ വിരുദ്ധരുടെ തവളമായിരുന്ന കോലഴി പഞ്ചായത്തിലെ കുട്ടാടം പടശേഖരത്തിലെ ഒരേക്കർ 22 സെന്റിലാണ് സുഭിക്ഷ ഗ്രൂപ്പ്‌ കൃഷിയിറക്കിയത്. സുഭിക്ഷ കേരളം പദ്ധതിയിലുൾപ്പെടുത്തിയാണ് ഇവിടെ സംയോജിത കൃഷി…

കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേയ്ക്ക് ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ജീവനക്കാര്‍ ചട്ടപ്രകാരം അവരുടെ മാതൃവകുപ്പില്‍ നിന്നുള്ള എന്‍.ഒ.സി സഹിതം അപേക്ഷിക്കണം. ശമ്പള സ്‌കെയില്‍ 42500-87000 രൂപ. അംഗീകൃത യൂണിവേഴ്സിറ്റിയില്‍…

കാസര്‍ഗോഡ്:  സ്ത്രീകള്‍ കൈവെച്ചിട്ടില്ലാത്ത വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ഇടം നല്‍കി ചരിത്രം കുറിക്കുകയാണ് ജില്ലാ കുടുംബശ്രീ മിഷന്‍. ജില്ലയില്‍ 1361 സംരംഭങ്ങളിലൂടെ 3327 അംഗങ്ങള്‍ വിവിധ മേഖലകളില്‍ വരുമാനം കണ്ടെത്തുന്നുണ്ട്. സംരംഭ വികസനത്തിനായി 68.25…

കയർ ഉത്പന്നങ്ങൾക്ക് വിപണി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ കയർ ആൻഡ് ക്രാഫ്റ്റ് സ്റ്റോറുകൾ സജ്ജമായി. സംസ്ഥാനത്താകെ 500 സ്‌റ്റോറുകളാണ് ഒരുക്കുക. ആലപ്പുഴ ജില്ലയിൽ രണ്ട് സ്റ്റോറുകളും കാസർഗോഡ് ജില്ലയിൽ ഒരു സ്റ്റോറും പ്രവർത്തനമാരംഭിക്കുകയാണ്.…

തിരുവനന്തപുരം:  കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിന്റെ എട്ടാമത് വാര്‍ഷികാചരണ പരിപാടിയായ 'സ്മൃതി 21' തിരുവനന്തപുരം നഗരസഭ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. …