വൈജ്ഞാനിക സമ്പത്തിനെ അടിസ്ഥാനപ്പെടുത്തി ജനജീവിത നിലവാരം ഉയര്‍ത്തണം കേരളത്തിന്റെ സമ്പത്ത് ഘടന ശക്തിപ്പെടുത്താനും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രയത്‌നിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. കുളത്തൂപ്പുഴ സാം ഉമ്മന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ…
മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ബസ് സ്റ്റാന്‍ഡ്, ടൗണുകള്‍, ആരാധനാലയങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓഫീസുകള്‍, തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തുഷാര ഉദ്ഘാടനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍,…
കുളത്തൂപ്പുഴ സര്‍ക്കാര്‍ ഐ ടി ഐയില്‍ പ്ലമര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 25 നകം അപേക്ഷിക്കാം. അപേക്ഷാ ഫീസ് 100 രൂപ ഫോണ്‍: 0475 2912900, 7293655457.
കുളത്തൂപ്പുഴയിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി ഹൈടെക് ക്ലാസ് മുറികളും. കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തിന്റെ എഡ്യൂ- സ്മാര്‍ട്ട് പദ്ധതിയിലൂടെയാണ് ഏഴ് സ്‌കൂളുകളില്‍ ഒമ്പത് ഹൈടെക് ക്ലാസ് മുറികള്‍ നിര്‍മിച്ചിട്ടുള്ളത്. പൂര്‍ത്തീകരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കണ്ടന്‍ചിറ സ്‌കൂളില്‍…
പൊതുജനങ്ങള്‍ക്ക് നേരിട്ട് ചന്ദനത്തടി ലഭ്യമാക്കുന്നതിനായി കുളത്തൂപ്പുഴ സര്‍ക്കാര്‍ തടി ഡിപ്പോയോടനുബന്ധിച്ച് നിര്‍മിച്ച സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി കെ രാജു നിര്‍വഹിച്ചു. സംസ്ഥാനത്ത് തന്നെ ഇത്തരത്തിലുള്ള നൂതന സംരംഭമാണ് കുളത്തൂപ്പുഴയില്‍ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി…