കിള്ളിക്കുറിശ്ശി മംഗലം കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം 2023-ലെ കുഞ്ചന്‍ അവാര്‍ഡിന് മുച്ചുകുന്ന് പത്മനാഭന്‍ (69) തെരഞ്ഞെടുക്കപ്പെട്ടു. തുള്ളല്‍ കലാരംഗത്ത് 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിച്ചു വരുന്ന മുച്ചുകുന്ന് പത്മനാഭന്‍ കോഴിക്കോട് കൊയ്‌ലാണ്ടി സ്വദേശിയാണ്. തുള്ളല്‍ ആചാര്യനായ…