കുന്നത്തൂര്‍ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2023 പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ എല്‍ പി യു പി വിദ്യാര്‍ഥികള്‍ക്കും കരാട്ടേയില്‍ പരിശീലനം നല്‍കുകയെന്നതാണ് അഗ്‌നിച്ചിറകുകള്‍ പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടനം നെടിയവിള സര്‍ക്കാര്‍…

കുന്നത്തൂര്‍ പെരുവിഞ്ച ശിവഗിരി സര്‍ക്കാര്‍ എല്‍ പി സ്‌കൂളില്‍ തുമ്പൂര്‍മുഴി എയ്‌റോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിന്റെ മാലിന്യ മുക്തം നവകേരളം സമഗ്ര മാലിന്യ പരിപാലന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തി കമ്മ്യൂണിറ്റി ലെവല്‍ ജൈവ മാലിന്യ…

കുന്നത്തൂര്‍ ഗ്രാമപഞ്ചായത്തും, സര്‍ക്കാര്‍ വെറ്ററിനറി ഹോസ്പിറ്റലും ചേര്‍ന്നു നടത്തുന്ന വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വളര്‍ത്തു മൃഗങ്ങള്‍ക്കും വാക്സിന്‍ നല്‍കുകയാണ്. പഞ്ചായത്ത് മൃഗാശുപത്രിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്…