ഒരു ഗ്രാമത്തിന്റെ മുഖഛായതന്നെ  മാറ്റാനൊരുങ്ങുകയാണ് മലയോര മേഖലയിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും. നവകേരള സൃഷ്ടിക്കായി ജനകീയാസൂത്രണം പദ്ധതിമുഖേന 2022  -23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കാനൊരുങ്ങുന്നത് ഇരുപതോളം പദ്ധതികൾ. കാർഷിക,…