ജില്ലയിലെ ആദ്യ സമ്പൂര്‍ണ്ണ ഭരണഘടനാ സാക്ഷരതാ പഞ്ചായത്താകാന്‍ ഒരുങ്ങി കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത്. ജനങ്ങളെ ഭരണഘടനയെ കുറിച്ച് പഠിപ്പിക്കാനും മൗലികാവകാശങ്ങളെ പറ്റി ബോധവല്‍ക്കരണം നടത്തുന്നതിനും കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തും കിലയും ചേര്‍ന്ന് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പദ്ധതിക്ക്…