സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ വേങ്ങൂരില്‍ പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് നിര്‍വഹിച്ചു. യോഗത്തില്‍ നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍…

വിദ്യാലയങ്ങളിൽ പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകളിൽ നടത്തുന്നതിന് പരിശീലനം ആരംഭിച്ചു. ജലപരിശോധന സൗകര്യങ്ങൾ താഴെത്തട്ടിൽ എത്തിക്കാൻ ലക്ഷ്യമിട്ട് വിദ്യാലയങ്ങളിലെ കെമിസ്ട്രി ലാബുകളോട് ചേർന്നാണ് പ്രാഥമിക ജലഗുണനിലവാര പരിശോധന ലാബുകൾ സ്ഥാപിച്ചത്. ഹരിതകേരളം മിഷനും ഹയർ…

കോട്ടയം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തലയോലപ്പറമ്പ് എ.ജെ. ജോൺ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ നവീകരിച്ച സയൻസ് ലാബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ( സെപ്റ്റംബർ 14) വൈകിട്ട്…

എറണാകുളം : കോവിഡ് ഇതര ചികിത്സകൾ പുനരാംഭിച്ചതിന്റെ ഭാഗമായി കളമശ്ശേരി ഗവ . മെഡിക്കൽ കോളേജിൽ കാത്ത്‌ ലാബിന്റെ പ്രവർത്തനം പുനരാരംഭിച്ചു . ആൻജിയോഗ്രാം പരിശോന ജൂലൈ 19 നു നടത്തി . തിങ്കൾ,…

ആധുനിക കൃഷി സമ്പ്രദായമുപയോഗിച്ച് കൃഷിയെ വികസിപ്പിക്കാനാണ് ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മൊബൈല്‍ മണ്ണുപരിശോധനാ ലാബിന്റെയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെയും ഉദ്ഘാടനം…