2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ തിരുത്തുന്നതിനുമുളള അവസരം ജൂൺ 16 ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കും. …