പോക്സോ അതിജീവിതർക്ക് നീതി ഉറപ്പാക്കാനും സംരക്ഷണം നൽകാനുമായുള്ള സ്റ്റേറ്റ് നിർഭയ സെല്ലിൽ നിയമ നടപടികൾ ഏകോപിപ്പിക്കാൻ പ്രവർത്തിക്കുന്ന സംവിധാനമാണ് ലീഗൽ സെൽ. കുറ്റകൃത്യങ്ങൾ രജിസ്റ്റർ ചെയ്യാനും നടപടി സ്വീകരിക്കാനും കേസ് അന്വേഷണം, സാക്ഷി വിസ്താരം…
നിയമത്തെ സംബന്ധിച്ചുള്ള അജ്ഞത പല കുറ്റകൃത്യങ്ങളും ചെയ്യുന്നതിന് ഒരു ഘടകമായി മാറുന്നുവെന്ന് നിയമവും വ്യവസായവും വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. നിയമസഭയിലെ ഹാളിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ഏകവാല്യവിജ്ഞാനകോശമായ നിയമവിജ്ഞാനകോശം…