അളവ്, തൂക്കവുമായി ബന്ധപ്പെട്ട പരാതികളിൽ നിയമാനുസൃത നടപടികൾ വേഗത്തിലാക്കാൻ ലീഗൽ മെട്രോളജി വകുപ്പിന് സാധിക്കണമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.ലീഗൽ മെട്രാളജി വകുപ്പ് ഉപഭോക്തൃ ബോധവൽക്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് സംസ്ഥാനമൊട്ടാകെ നടത്തിയ പരിശോധനയിൽ 41.99 ലക്ഷം രൂപ പിഴയീടാക്കി. ആഗസ്റ്റ് 17 മുതൽ ഉത്രാടം നാൾ വരെയായിരുന്നു പരിശോധന. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജോയിന്റ് കൺട്രോളർമാരുടെ മേൽനോട്ടത്തിൽ 14…

അളവുതൂക്ക പരിശോധനകളുടെ കൃത്യത ഉറപ്പാക്കുന്ന ആധുനിക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പിൽ ലഭ്യമാക്കിയതായി ഭക്ഷ്യപൊതുവിതരണ, ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ. ലീഗൽ മെട്രോളജി ഓപറേറ്റിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എൽ.എം.ഒ.എം.എസ്) സോഫ്റ്റ്വെയറിന്റേയും നവീകരിച്ച സുതാര്യം…

  സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന 100 ദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിൽ പൂർണത പരിശോധനയും പെട്രോൾ പമ്പുകളിൽ ക്ഷമത-2 പരിശോധനയും നടത്തി. 863…

ഓണക്കാലത്ത് വ്യാപാര സ്ഥാപനങ്ങളില്‍ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പു വരുത്തുന്നതിനായി ലീഗല്‍ മെട്രോളജി വകുപ്പ് വിവിധ സ്‌ക്വാഡുകളിലായി പരിശോധന തുടങ്ങി. ജില്ലയില്‍ 55 സ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയില്‍ യഥാസമയം മുദ്ര ചെയ്യാത്ത അളവ് തൂക്ക…

ലീഗല്‍ മെട്രോളജി വകുപ്പ് ഓണത്തോടനുബന്ധിച്ചു നടത്തുന്ന മിന്നല്‍ പരിശോധന സെപ്റ്റംബര്‍ ഒന്ന് മുതല്‍ ജില്ലയില്‍ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെ രണ്ട് സ്‌ക്വാഡുകള്‍ ജില്ലയിലെ വിവിധ വ്യാപാര…

കോവിഡ് വ്യാപനം മൂലം ലോക്ക്ഡൗണ്‍ ആയ സാഹചര്യത്താലും മറ്റ് കാരണങ്ങളാലും യഥാസമയം അളവ് തൂക്ക ഉപകരണങ്ങള്‍ മുദ്രപതിപ്പിക്കുന്നതിന് ഹാജരാക്കാന്‍ സാധിക്കാത്തവരുടെ അളവ് തൂക്ക ഉപകരണങ്ങള്‍ പിഴ ലഘൂകരിച്ച് മുദ്ര ചെയ്തു നല്‍കുന്നതിന് തുടക്കമായി. അദാലത്തിന്റെ…

കാസർഗോഡ്: കോവിഡ് വ്യാപനത്തിനിടെ മാസ്‌കിനുൾപ്പെടെ അമിത വില ഈടാക്കി വിൽപന നടത്തുന്നതിനെതിരെ നടപടിയുമായി ലീഗൽ മെട്രോളജി വകുപ്പ്. നിയമ വിധേയമല്ലാത്തതും നിലവാരമില്ലാത്തതുമായ വ്യാജ കോവിഡ് പ്രതിരോധ ഉൽപന്നങ്ങൾ വിപണിയിൽ ഉള്ളതായി പരിശോധനകളിൽ കണ്ടെത്തി. സാനിറ്റൈസർ,…