ലിംഗ ലൈംഗിക ന്യൂനപക്ഷ സ്വാഭിമാന മാസാചരണത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ്, വയനാട് രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സ്വാഭിമാന ജാഥ നടത്തി. ലിംഗ സമത്വം എന്ന വിഷയത്തില്‍ കല്‍പ്പറ്റ സിവില്‍…