ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ എല്ലാവര്‍ക്കും വീടുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. മരുതോങ്കര ഗ്രാമപഞ്ചായത്ത്  ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങലും നാലാം വാര്‍ഷിക ഉദ്ഘാടനവും ലൈഫ്…

സർക്കാർ പുതുതായി ആവിഷ്കരിച്ച 12 ഇന പരിപാടികളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ആളുകൾക്കും റേഷൻ കാർഡ് വിതരണം ചെയ്യുമെന്ന്  തൊഴിൽ എസ്‌സൈസ് വകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ. റേഷൻ കാർഡിൽ പേര് ഉൾപ്പെടാത്ത…

ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമം 2020 ജനുവരി ഏഴിന് രാവിലെ 11 ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കുമെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചു.…

സര്‍ക്കാരിന്റെ നാല്  മിഷനുകളിലൊന്നായ ലൈഫ്മിഷന്‍ പദ്ധതി സംസ്ഥാനത്തെ പാവപ്പെട്ടവരുടെ സ്വന്തം വീടെന്ന സ്വപ്നം സാക്ഷാത്ക്കരിച്ചതായി എക്‌സൈസ് _ തൊഴില്‍ വകുപ്പ്  മന്ത്രി ടി .പി രാമകൃഷ്ണന്‍ പറഞ്ഞു. വേളം ഗ്രാമപഞ്ചായത്ത് ലൈഫ് ഭവനപദ്ധതി പ്രകാരം…

എല്ലാവര്‍ക്കും സ്വന്തം വീടുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷണന്‍ പറഞ്ഞു. പ്രകൃതിക്ഷോഭത്തില്‍ വീട് തകര്‍ന്ന കട്ടിപ്പാറ കരിഞ്ചോലമലയിലെ സുശീലദേവിക്കായി സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്…

'സ്വപ്‌ന' ഭവനങ്ങളില്‍  ഇവര്‍ സുരക്ഷിതരാണ് 'കയറിക്കിടക്കാന്‍ ഇങ്ങനൊരു വീടുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലായിരുന്നു. സര്‍ക്കാറിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഇന്നും ഷെഡില്‍ കഴിയേണ്ടി വന്നേനെ'. രോഗിയായ സഹോദരനോടൊപ്പം കഴിയുന്ന ചേളന്നൂര്‍ കോറോത്ത്‌പൊയില്‍ത്താഴം ശ്രീജയുടെ ഈ വാക്കുകള്‍ ആശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയും…

ഭവന രഹിതരക്ക് 40 കോടി ചെലവില്‍ സമ്പൂര്‍ണ്ണ ഭവനപദ്ധതിയില്‍ 1000 വീടുകളും റോഡുകള്‍ക്കും ഗതാഗത സൗകര്യവികസനത്തിന് 7.5 കോടി രൂപയുടെ നിര്‍മാണ പദ്ധതികളും പ്രഖ്യാപിച്ചു കൊണ്ട് കൊയിലാണ്ടി നഗരസഭാ ബഡ്ജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ വി.കെ…

ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ ആദ്യഗഡു വിതരണവും താക്കോല്‍ ദാനവും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു.  ലൈഫ് പദ്ധതിയിലൂടെ ആളുകള്‍ക്ക് അന്തിയുറങ്ങാന്‍ ഒരിടമൊരുക്കുമ്പോള്‍ വലിയ സാമൂഹ്യ നന്മയുടെ സന്ദേശമാണ് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്.അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിലും…