സംസ്ഥാന സഹകരണ യൂണിയൻ നടത്തുന്ന ജെ.ഡി.സി 2021-22 ബാച്ചിലേക്കുള്ള പ്രവേശനത്തിനായുള്ള പ്രാഥമിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിൻമേൽ പരാതികളോ ആക്ഷേപങ്ങളോ സമർപ്പിക്കാനുള്ള അവസാന തിയതി മേയ് അഞ്ച് വൈകിട്ട് അഞ്ച് മണിവരെയാണ്. ജനറൽ വിഭാഗം അപേക്ഷയിൻമേലുള്ള…
പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഹയർസെക്കന്ററി വിഭാഗം) ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളുകളിലെ എച്ച്.എസ്.എസ്.റ്റി ജൂനിയർ തസ്തികകളിലേക്ക് എച്ച്.എസ്.എ, യു.പി.എസ്.എ/എൽ.പി.എസ്.എ, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് വിഭാഗങ്ങളിൽ നിന്നും ഓൺലൈൻ അപേക്ഷ സമർപ്പിച്ച അദ്ധ്യാപകരുടെ/ഉദ്യോഗസ്ഥരുടെ താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റ്…
അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. മൃഗസംരക്ഷണ വകുപ്പിലെ അഡീഷൽ ഡയറക്ടർ തസ്തികയിലെ 2020 ഡിസംബർ 30 പ്രകാരമുള്ള അന്തിമ മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു.
തിരുവനന്തപുരം:ബി.എസ്സി നഴ്സിംഗ് ആന്റ് പാരാമെഡിക്കല്‍ ഡിഗ്രി കോഴ്സുകള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ഓണ്‍ലൈന്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ അലോട്ടമെന്റ് വിവരങ്ങള്‍ ലഭ്യമാണ്. അലോട്ട്മെന്റ് ലഭിച്ചവര്‍ ഫെഡറല്‍ ബ്രാഞ്ചിന്റെ ശാഖകളിലൂടെയോ ഓണ്‍ലൈനിലൂടെയോ 15 നകം നിര്‍ദ്ദിഷ്ട…
മൃഗസംരക്ഷണവകുപ്പിലെ സീനിയർ സൂപ്രണ്ട്/സീനിയർ സൂപ്രണ്ട് (അക്കൗണ്ട്‌സ്) തസ്തികയിലെ 2020 ജൂലൈ ഏഴ് നിലവെച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടിക www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച്…