വയനാട്:  സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഭരണഘടന സാക്ഷരതയുടെ രണ്ടാം ഘട്ട ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇന്ത്യ എന്ന റിപ്പബ്ലിക് പുസ്തക വായന പരിപാടി നടത്തി. പരിപാടിയുടെ ഉദ്ഘാടനം പുസ്തകം…

പാലക്കാട്: അട്ടപ്പാടി സമ്പൂർണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയിലെ ഇൻസ്ട്രക്ടർമാരുടെ സംഗമവും, തദ്ദേശ തിരഞ്ഞെടുപ്പിൽ സാക്ഷരതാ പ്രേരക് ,ഇൻസ്ട്രക്ടർ, പഠിതാക്കൾ എന്നിവരിൽ നിന്നും മത്സരിച്ച് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. അഗളി ഇ.എം.എസ് ടൗൺ ഹാളിൽ…

പുതുശ്ശേരി പഞ്ചായത്ത് സാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ചങ്ങാതി, സമഗ്ര, നാലാതരം പദ്ധതികളുടെ ഉദ്ഘാടനമായ മികവുത്സവം നവംബര്‍ 25-ന് നടക്കും. രാവിലെ 10.30 കൃഷിഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.…