മാതാപിതാക്കളെ അക്ഷര ലോകത്തേക്ക് നയിച്ച ജില്ലാ പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയുടെ പുറക്കാട് ഗ്രാമപഞ്ചായത്തിലെ ഇൻസ്ട്രക്ടർ സിനിയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി വീട്ടിലെത്തി അനുമോദിച്ചു. അച്ഛനെയും അമ്മയെയും സാക്ഷരാക്കിയ സിനിയുടെ പ്രവര്‍ത്തനം…

സാക്ഷരതാ മിഷന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തിയ മികവുത്സവം സാക്ഷരതാ പരീക്ഷ 3571 പേര്‍ എഴുതി. ജില്ലാ പഞ്ചായത്തിന്‍റെ അതുല്യം ആലപ്പുഴ പദ്ധതിയിലൂടെ സാക്ഷരതാ പരീക്ഷ എഴുതിയ 756 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍…

സംസ്ഥാന സാക്ഷരതാ മിഷൻ സംസ്ഥാനത്ത് എല്ലായിടത്തും മികവ് ഉത്സവം സാക്ഷരതാ പരീക്ഷ നടത്തി. കാസർകോട് ജില്ലയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ ചേറ്റുകുണ്ട് കടപ്പുറം എൽ പി സ്കൂളിൽ ജില്ലാതല ഉദ്ഘാടനം നടന്നു. പള്ളിക്കര ഗ്രാമ…

സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി പഠിതാക്കളെയും ഇന്‍സ്ട്രക്ടര്‍മാരെയും ജില്ലാ സാക്ഷരതാ മിഷന്‍ വീടുകളിലെത്തി ആദരിച്ചു. വാഴത്തോപ്പ് കൊലുമ്പന്‍ കോളനിയില്‍ മുതിര്‍ന്ന സാക്ഷരതാ പഠിതാവ് തേനന്‍ ഭാസ്‌കരന്റെ വീട്ടില്‍ നടത്തിയ സമ്പൂര്‍ണ്ണ സാക്ഷരതാ…

സമ്പൂര്‍ണ സാക്ഷരതാ പ്രഖ്യാപന ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ ഏപ്രില്‍ 18 ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ മുട്ടിലില്‍ നടക്കുന്ന ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും.…

സാക്ഷരതാ മിഷന്‍ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ മികവുത്സവം പരീക്ഷ ജില്ലയില്‍ 2802 പേര്‍ പരീക്ഷ എഴുതി. 2399 പേര്‍ സ്ത്രീകളും, 403 പേര്‍ പുരുഷന്‍മാരുമാരും ഉള്‍പ്പെടുന്നു. 90 വയസ്സുള്ള ഒറ്റപ്പാലം…

‍സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് ഭാഷാ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ നാലാം ബാച്ചിന്റെ എഴുത്ത് പരീക്ഷയും, വാചാ പരീക്ഷയും ഒക്ടോബര്‍ 9, 10 തീയതികളിലായി പത്തിരിപ്പാല ജി.വി.എച്ച്.എസ്.എസ്, കുമരംപുത്തൂര്‍ എ.യു.പി.എസുകളിലായി…

 പാലക്കാട്: ജില്ലാ സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ എട്ടിന് ആരംഭിച്ച സാക്ഷരതാ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ പ്രഭാഷണ പരിപാടിയും വികസന വിദ്യാകേന്ദ്രങ്ങള്‍ക്കുള്ള കമ്പ്യൂട്ടര്‍, പ്രിന്റര്‍ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

പാലക്കാട്‍:സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന പത്താംതരം തുല്യത പരീക്ഷ ഓഗസ്റ്റ്‌ 16 മുതല്‍ വിവിധ പരീക്ഷാകേന്ദ്രങ്ങളിലായി നടക്കുമെന്ന് പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു. 2021 മെയ് 24 മുതല്‍ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ കോവിഡ് സാഹചര്യത്തിലാണ് ഓഗസ്റ്റ്‌…

പാലക്കാട്: മുട്ടിലിഴഞ്ഞ പെണ്‍കുട്ടിക്ക് ജീവിത വിജയത്തിന് തുണയായത് സാക്ഷരത പഠനത്തിലൂടെ നേടിയ ആത്മവിശ്വാസം. ചിറ്റൂര്‍ സാക്ഷരതാ കേന്ദ്രത്തിലെ ഹയര്‍ സെക്കന്‍ഡറി തുല്യത പഠിതാവാണ് വി.സുമ വൈകല്യങ്ങളെ തോല്‍പ്പിച്ച് ഹയര്‍സെക്കന്‍ഡറി പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുകയാണ്. ജന്മനാ…