ജില്ലാ സാക്ഷരതാ മിഷൻ ചാലിയാർ ഗ്രാമപഞ്ചായത്തിലെ പാലക്കയം പട്ടികവർഗ കോളനിയിൽ നടത്തിയ "പൗരധ്വനി " ത്രിദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാലിയാർ ഗ്രാമപഞ്ചായത്ത് മെമ്പർ ബീന…

ജീവിത സാഹചര്യം കാരണം പഠനാവസരം നഷ്ടമായവർക്കായി സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ പരീക്ഷകൾ ഒക്ടോബർ 28നും, 29നും നടക്കും. ഏഴാം തരം തുല്യതാ കോഴ്സിന്റെ 16-ാമത് ബാച്ചിന്റെയും നാലാം തരത്തിന്റെ 15-ാമത് ബാച്ചിന്റെയും…

പോളിങ്ങ് ബൂത്തുകളില്‍ മാത്രം കണ്ടിട്ടുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ കോളനികളിലെത്തിയപ്പോള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം കൗതുകം. ആശങ്കകളൊന്നുമില്ലാതെ ഇതെല്ലാം തൊട്ടറിയാനായി പിന്നെയുള്ള തിടുക്കങ്ങള്‍. തിരുനെല്ലിയിലെ ഗോത്ര വിഭാഗങ്ങള്‍ക്കിടയില്‍ നടന്ന നന്ന ബോട്ടു നന്ന അവകാസ തെരഞ്ഞെടുപ്പ് ബോധവത്കരണ…

കല്‍പ്പറ്റ മുനിസിപ്പാലിറ്റിയില്‍ നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട സര്‍വ്വേ വളണ്ടിയര്‍മാര്‍ക്കുള്ള ഒന്നാംഘട്ട പരിശീലനം തുടങ്ങി. കല്‍പ്പറ്റ മുനിസിപ്പല്‍ കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലനം മുനിസിപ്പല്‍ ചെയര്‍മാന്‍ കേയംതൊടി മുജീബ് ഉദ്ഘാടനം…

പരിമിതികളെ മറികടന്ന് സാക്ഷരത മിഷന്റെ പ്ലസ് ടു തത്തുല്യ പരീക്ഷയിൽ മിന്നും വിജയം നേടി ഭിന്നശേഷിക്കാരനായ ഹബീബുള്ള. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സാക്ഷരത മിഷൻ നടപ്പാക്കുന്ന പ്ലസ്ടു തത്തുല്യ പരീക്ഷ വിജയിച്ചാണ് കൊരട്ടിക്കര സ്വദേശി…

രണ്ട് പേര്‍ക്ക് ഫുള്‍   എ പ്ലസ് കഴിഞ്ഞ ആഗസ്റ്റില്‍ നടത്തിയ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷയില്‍ ഇടുക്കി ജില്ലയില്‍ 83.67 ശതമാനം വിജയം. അടിമാലി എസ്. എന്‍. ഡി. പി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി…

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ പ്രേരക്മാരുടെ സംഗമവും പത്ത്, ഹയര്‍സെക്കന്ററി തുല്യത പുതിയ ബാച്ചുകളുടെ ഉദ്ഘാടനവും കണ്ണാടി ഹയര്‍സെക്കന്ററി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. പത്ത്,…

സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന വായനാ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അധ്യക്ഷനായി.…

ജില്ലാ സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ആരോഗ്യ സാക്ഷരതാ പരിപാടിയുടെ ഭാഗമായി ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ ക്ലാസുകള്‍ ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ…

പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം, ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സുകളുടെ ജില്ലയിലെ സമ്പര്‍ക്ക പഠന കേന്ദ്രങ്ങളില്‍ 2022-23 വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. മണിക്കൂര്‍…