പനമരത്ത് സാക്ഷരതാ ക്ലാസ് തുടങ്ങി സംസ്ഥാന സാക്ഷരതാ മിഷൻ പനമരം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ചങ്ങാതി സാക്ഷരതാ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിൽ സർവേയിലൂടെ കണ്ടെത്തിയ 200 ഇതര സംസ്ഥാന തൊഴിലാളികളെ മൂന്നുമാസം…
സാക്ഷരതമിഷന്റെ നേതൃത്വത്തില്‍ സാക്ഷരതാ ദിനം ആചരിച്ചു. സാക്ഷരതാ ദിന സംഗമവും ആശാ പ്രവര്‍ത്തകരായ പത്താം ക്ലാസ് തുല്യതാ പഠിതാക്കള്‍ക്ക് പരീക്ഷാ മോട്ടിവേഷന്‍ ക്ലാസ്സും നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ്…
മലപ്പുറം ജില്ലയിലെ ജയിലുകളിലെ അന്തേവാസികൾക്കായി സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ ‘ജയില്‍ ജ്യോതി ’ എന്ന പേരില്‍ സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി നടപ്പാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പ്രത്യേക പദ്ധതി നടപ്പാക്കുന്നത്. അന്തേവാസികളുടെ യോഗ്യതയ്ക്ക്…
സാക്ഷരതാ പ്രോഗാമിന്റെയും ന്യൂട്രിമിക്‌സ് സംരംഭകര്‍ക്കുള്ള ജില്ലാതല ശില്‍പശാലയുടെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു ജില്ലയില്‍ മുഴുവന്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷ എഴുതാന്‍ വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം മലപ്പുറം…