2023-24 അദ്ധ്യയന വർഷത്തെ എൽ.എൽ.എം. പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാഥികളിൽ ഇതുവരെയും അക്കാണ്ട് ഡീറ്റെയിൽസ് അപ്‌ലോഡ് ചെയ്യാത്തവർക്കും, അക്കൗണ്ട് ഡീറ്റെയിൽസ് തെറ്റായതു കാരണം റീഫണ്ട് ലഭിക്കാത്തവർക്കും തുക ബാങ്ക്…
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2023-24 അധ്യയന വർഷത്തിൽ എൽ.എൽ.എം കോഴ്സിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് സ്ട്രേ വേക്കൻസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർഥികളിൽ നിന്ന് ഡിസംബർ 30ന് ഉച്ചയ്ക്ക് രണ്ട്…
2023-24 അധ്യയന വർഷത്തെ എൽ.എൽ.എംകോഴ്സിൽ മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 2023 ഡിസംബർ 30 ഉച്ചയ്ക്ക് രണ്ടു വരെ യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അതത് കോളജ് പ്രിൻസിപ്പൽമാർ അപേക്ഷകൾ സ്വീകരിക്കുന്നതാണ്.…
സംസ്ഥാനത്തെ എൽ.എൽ.എം കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്ട്രേ വേക്കൻസി താത്കാലിക അലോട്ട്മെന്റ് ലിസ്റ്റ് www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റ് സംബന്ധിച്ച് പരാതിയുള്ള വിദ്യാർഥികൾ ceekinfo.cee@kerala.gov.in മുഖേന പരാതികൾ ഡിസംബർ 22നു വൈകിട്ട് മൂന്നിനകം അറിയിക്കണം. സാധുവായ പരാതികൾ പരിഗണിച്ചശേഷമുള്ള അന്തിമ…
കേരളത്തിലെ ഗവൺമെന്റ് കോളജുകളിലെയും സ്വകാര്യ സ്വാശ്രയ കോളജുകളിലെയും 2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റിനുശേഷമുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനത്തിന് മോപ് അപ് അലോട്ട്മെന്റ് നടപടികൾ www.cee.kerala.gov.in ൽ ആരംഭിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് പുതുതായി ഓൺലൈൻ…
2023-24 ലെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് www.cee.kerala.gov.in ൽ ആരംഭിച്ചു. വിദ്യാർഥികൾക്ക് അവരുടെ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ പുനഃക്രമീകരിക്കുന്നതിനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദ് ചെയ്യുന്നതിനും www.cee.kerala.gov. ൽ സൗകര്യമുണ്ട്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471-2525300.
2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സിൽ, കേരളത്തിലെ നാല് ഗവ. ലോ കോളേജുകളിലെ മുഴുവൻ സീറ്റുകളിലേക്കും, ഒമ്പത് സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലെ 50 ശതമാനം സർക്കാർ സീറ്റുകളിലേക്കും പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് നടപടിക്രമങ്ങൾ ആരംഭിച്ചു. വിദ്യാർഥികൾക്ക് www.cee.kerala.gov.in ലൂടെ ഒക്ടോബർ 21ന്…
2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സ് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികളുടെ അന്തിമ കാറ്റഗറി ലിസ്റ്റ് www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. കോഴ്‌സിലേക്കുള്ള പ്രവേശനം സംബന്ധിച്ച വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും താത്കാലിക കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300.
2023 സെപ്റ്റംബർ 16ന് നടത്തുന്ന എൽ.എൽ.എം 2023 കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, പാസ്‌വേഡും…