വിദ്യാഭ്യാസം | October 12, 2023 2023-24 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സ് പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റും താത്കാലിക കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ: 0471-2525300. പി.ജി ആയുർവേദ: ഓൺലൈൻ ഓപ്ഷൻ രജിസ്ട്രേഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു