സംസ്ഥാന ഭവനനിര്‍മാണ ബോര്‍ഡ് തൃശൂര്‍ ഡിവിഷന്റെ നേതൃത്വത്തില്‍ വായ്പ കുടിശ്ശിക നിവാരണ അദാലത്ത് സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ബോര്‍ഡ് മെമ്പറും മുന്‍ എം എല്‍ എയുമായ ഗീതാ ഗോപി നിര്‍വഹിച്ചു. അദാലത്തില്‍ 18 ഫയലുകളാണ്…
സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വായ്പയെടുത്ത് റവന്യൂ റിക്കവറി ആയിട്ടുള്ള തിരുവനന്തപുരം ജില്ലയിലെ വായ്പകളിൽ തിരിച്ചടവ് നടത്തുന്നതിന് അദാലത്ത് സംഘടിപ്പിക്കുന്നു. വർക്കല താലൂക്കിൽ ഓഗസ്റ്റ് 10നും നെടുമങ്ങാട് താലൂക്കിൽ ഓഗസ്റ്റ് 11നുമാണ് അദാലത്ത്.…