മലപ്പുറം: സംസസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ മലപ്പുറം ജില്ലയിലെ ഏറനാട്, പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, തിരൂരങ്ങാടി താലൂക്കുകളിലെ സ്ഥിരം താമസക്കാരായ മറ്റു പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള വിവിധ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സ്വയം…
കോട്ടയം: കേരള കർഷക കടാശ്വാസ കമ്മിഷൻ കോട്ടയം ജില്ലയിലെ കർഷകർക്ക് നൽകിയ ഇളവിൽ സർക്കാർ ഏറ്റെടുത്ത ബാധ്യതാ തുക 4.67 ലക്ഷം രൂപ ബാങ്കുകൾക്ക് അനുവദിച്ചു. ജില്ലയിലെ ഏഴ് സർവീസ് സഹകരണ ബാങ്കുകളിൽ നിന്ന്…
കാസർഗോഡ്: സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ വിപണന ക്ഷേമവികസന കോര്‍പ്പറേഷന്‍ കളിമണ്‍ ഉല്പന്ന നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് നിലവിലെ സംരംഭങ്ങളുടെ ആധുനികവല്‍ക്കരണത്തിനും നൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും കളിമണ്‍പാത്ര വിപണനത്തിനുംവായ്പ നല്‍കുന്നു. പരമാവധി…
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനായി…
മത്സ്യത്തൊഴിലാളി കുടുംബത്തിലെ അന്നദാതാവായിരുന്ന വ്യക്തി കോവിഡ്-19 മൂലം മരണമടഞ്ഞ സാഹചര്യത്തിൽ ആശ്രിതന്/ ആശ്രിതയ്ക്ക് സംരംഭം ആരംഭിക്കുന്നതിന് കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയത്തിന്റെ 20 ശതമാനം സബ്‌സിഡിയോടെ ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപ്പറേഷൻ…
പാലക്കാട്: പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പ നല്‍കുന്നു. മൂന്ന് ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാം. പദ്ധതി…
ഇടുക്കി: എസ് എസ് എല്‍ സി ക്കും പ്ലസ്സ്ടുവിനും 90 ശതമാനം മാര്‍ക്ക് വാങ്ങിയ നിര്‍ദ്ധന കുടുംബാംഗമായ വിദ്യാര്‍ത്ഥിക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് വിദ്യാഭ്യാസ വായ്പ അനുവദിച്ചു. വെള്ളത്തൂവല്‍ തോക്കുപാറ സ്വദേശി…
കൊല്ലം: സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18 നും 55 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ജാമ്യവ്യവസ്ഥകളുടെ അടിസ്ഥാന…
പത്തനംതിട്ട: 2021-22 വര്‍ഷം പത്തനംതിട്ട ജില്ലയില്‍ 6000 കോടി രൂപ വായ്പയായി നല്‍കാന്‍ ബാങ്കുകളുടെ നേതൃത്വത്തില്‍ തീരുമാനമായി. ജില്ലയിലെ ബാങ്കുകളുടേയും വിവിധ വകുപ്പ് മേല്‍ അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ നടന്ന ബാങ്കിംഗ് അവലോകന യോഗത്തിലാണ് തീരുമാനം.…
കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗം പിടിപെട്ട് മരണമടഞ്ഞ പട്ടികജാതിയിൽപ്പെട്ടവരുടെ ആശ്രിതർക്കായി കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പാക്കുന്ന പ്രത്യേക വായ്പാ പദ്ധതിയിൽ അർഹരായ പട്ടികജാതിയിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രധാന വരുമാനദായകന്റെ…