കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടുകള്‍ വായ്പ കുടിശ്ശികയുടെ പേരില്‍ സര്‍ഫാസി നിയമം ഉപയോഗിച്ച് ഒഴിപ്പിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് ദിശ യോഗം. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ടും…
ചുമട്ട് തൊഴിലാളികൾക്കുള്ള പരസ്പര ജാമ്യ വായ്പ ഉദ്ഘാടനം ചെയ്തു കോവിഡ് മഹാമാരിക്കാലത്ത് അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് അവശ്യം വേണ്ട സഹായങ്ങൾ നൽകുന്നതിന് കേരള സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി എല്ലാ മേഖലകളിലും…
കേരള ബാങ്ക് അവലോകന യോഗം ചേർന്നു വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാർദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. കേരള ബാങ്ക് അവലോകന യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടു…
ജില്ലയിൽ ബാങ്ക് നിക്ഷേപങ്ങളില്‍ 1491 കോടിയുടെ വര്‍ധനവ് മലപ്പുറം: സാധാരണക്കാരായ ജനവിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങളിലൂടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായി ചെറുകിട വായ്പകള്‍ കൂടുതലാളുകള്‍ക്ക് നല്‍കാന്‍ ജില്ലയിലെ ബാങ്കുകള്‍ തയ്യാറാകണമെന്ന് ജില്ലാ വികസന കമ്മീഷണര്‍ എസ്.…
കൊല്ലം: കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്ക് വായ്പകള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. ഓണ്‍ലൈനായി ചേര്‍ന്ന ബാങ്കിങ് നടപടിക്രമങ്ങളുടെ ജില്ലാതല അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം. കാലതാമസം പരമാവധി ഒഴിവാക്കണം. അപേക്ഷകര്‍ക്ക്…
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസുകളില്‍ നിന്നും മൈക്രോ ക്രെഡിറ്റ് / മഹിളാ സമൃദ്ധിയോജന പദ്ധതി മുഖേനയുള്ള വായ്പക്ക് അപേക്ഷിക്കാം. ഒരു സി.ഡി.എസിന് പരമാവധി മൂന്നു കോടി വരെ വ്യവസ്ഥകള്‍ക്ക്…
പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗക്കാരായ വനിതകള്‍ക്ക് നാമമാത്ര/ചെറുകിട സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ പരമാവധി ഒരു ലക്ഷം വരെയുള്ള വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. 1,20,000 രൂപയില്‍ കവിയാത്ത കുടുംബ…
പാലക്കാട്: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ പട്ടികജാതിയിൽപ്പെട്ട വനിതകളുടെ സ്വയംസഹായ സംഘങ്ങൾ / അയൽക്കൂട്ടങ്ങൾക്ക് വായ്പ നൽകുന്നതിന് ജില്ലയിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് മുതൽ…
പാലക്കാട്: മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് ഭവന നിര്‍മ്മാണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് ധനസഹായത്തിന് അപേക്ഷിക്കാം. ശരിയായ ജനലുകള്‍,…
കേരള സംസ്ഥാന പട്ടികജാതി പട്ടകവർഗ വികസന കോർപ്പറേഷൻ ദേശീയ പട്ടികജാതി ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ മുതൽ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയിൽ വായ്പ…