ഡിസംബർ 16 ന് വോട്ടെണ്ണൽ നടക്കുന്ന കേന്ദ്രങ്ങളിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ  സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പുറപ്പെടുവിച്ചു. മൂന്നുഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 16ന് രാവിലെ എട്ട് മുതലാണ്  ആരംഭിക്കുക. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ…

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് വ്യാഴാഴ്ച നടക്കുന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിന് മതിയായ സുരക്ഷയൊരുക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ സുരക്ഷയൊരുക്കുന്നതിന് 19,736 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.…