ഭരണ പ്രക്രിയ എല്ലായിപ്പോഴും അഴിമതി രഹിതമായിരിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്‌ന. കേരള നിയമസഭയിൽ സംഘടിപ്പിച്ച കേരള ലോകായുക്താ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. നമ്മുടെ സമൂഹത്തിൽ അഴിമതി നടക്കുന്നതിന്റെ മൂലകാരണം…
ലോകായുക്ത ദിനത്തോടനുബന്ധിച്ച് നവംബർ 15 സംസ്ഥാനത്തെ നിയമ വിദ്യാർഥികൾക്കായി മലയാളത്തിൽ പ്രസംഗ മത്സരം നടത്തും. ഒരു കോളജിൽ നിന്ന് ഒരു വിദ്യാർഥി/വിദ്യാർഥിനിക്ക് പങ്കെടുക്കാം. കേരള ലോകായുക്ത ട്രോഫിയും സർട്ടിഫിക്കറ്റും, 10,000 രൂപ ക്യാഷ് പ്രൈസുമാണ് ഒന്നാം സമ്മാനം. സർട്ടിഫിക്കറ്റും 5,000 രൂപയും…