നിലമ്പൂരിലെ ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനം, ടെലിമെഡിസിന്‍ എന്നിവ ഒരുക്കുന്നതിനായി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍, നബാര്‍ഡിന്റെ സഹായത്തോടെ നടപ്പിലാക്കിയ ദീര്‍ഘദൂര വൈഫൈ പദ്ധതിക്ക് (ലോങ് ഡിസ്റ്റന്‍സ് വൈഫൈ പ്രൊജക്റ്റ്) തുടക്കമായി. ചാലിയാര്‍ പാലക്കയം കോളനിയില്‍…