മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ സ്ഥാപിച്ച ലോ മാസ്റ്റ് ലൈറ്റുകള്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ മരക്കടവ് പള്ളികവല, പാറക്കടവ്, തറപ്പത്തുകവല, ചാമപ്പാറ ശിവക്ഷേത്രം, കൊളവള്ളി കോളനി, പാറക്കവല, പറുദീസ കവല, ഗ്രഹന്നൂര്‍, മരക്കടവ്…