തൃശ്ശൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിംഗ് ബൂത്തുകളിൽ ഡ്യൂട്ടി നിർവഹിക്കേണ്ട ഉദ്യോഗസ്ഥരുടെ നിയമന നടപടികൾ ഇ- ഡ്രോപ്പ് (E-Drop) സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പൂർത്തിയാക്കി. ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവുകളും സോഫ്റ്റ്‌വെയറിൽ പ്രസിദ്ധീകരിച്ചു. ജില്ലയിലെ എല്ലാ…
തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയ പരിധി തിങ്കളാഴ്ച (23 നവംബർ) വൈകിട്ട് മൂന്നിന് അവസാനിക്കും. അതിനു ശേഷമാകും ഓരോ സ്ഥാനാർഥികൾക്കും ചിഹ്നം അനുവദിക്കുക. തിങ്കളാഴ്ച വൈകിട്ടോടെ അന്തിമ സ്ഥാനാർഥിപ്പട്ടിക തയാറാകും. അതിനു ശേഷം…
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സമുദായങ്ങള്‍, ജാതികള്‍, ഭാഷാ വിഭാഗങ്ങള്‍ എന്നിവ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ മൂര്‍ച്ചിക്കുന്നതിനിടയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകരുത്. മറ്റ് പാര്‍ട്ടികളെക്കുറിച്ചുള്ള വിമര്‍ശനം നയപരിപാടികളെക്കുറിച്ച് മാത്രമാകണം.…
ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണസമിതികളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കില നടത്തുന്ന ഓറിയന്റേഷന്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടി തിങ്കളാഴ്ച (23.11.20) രാവിലെ 10 മുതല്‍ 11. 30 വരെ സൂം മീറ്റിംഗിലൂടെ…