ആലപ്പുഴ : തെരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ ഡിസംബർ ഏഴിന് രാവിലെ 8 മണിക്ക് അതത് ഡിസ്ട്രിബ്യൂഷൻ സെൻറിൽ ഹാജരാവണം. ഹാജരാകാത്ത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.…
തിരുവനന്തപുരം : വെള്ളനാട് ജി.കാര്‍ത്തികേയന്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 7-ന് (തിങ്കള്‍) നടത്താന്‍ നിശ്ചയിച്ചിരുന്ന ഇലക്ഷന്‍ സാമഗ്രികളുടെ വിതരണം കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുവടെ പറയുന്ന സമയത്ത് വിതരണം ചെയ്യുമെന്ന് വരണാധികാരി…
തിരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഓരോ വാര്‍ഡിലും ഉപയോഗിക്കുന്ന വാഹനങ്ങളുടെ എണ്ണം തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിശ്ചയിച്ചിരിക്കുന്നതിനേക്കാള്‍ കൂടരുതെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. അധികമായി വാഹനങ്ങള്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. ഗ്രാമ…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടപടിക്രമങ്ങളുടെ ഭാഗമായി ജില്ലയിൽ ഡിസം. 8, 9, 10, 16 തിയതികളിൽ മദ്യം ഉൾപ്പെടെയുള്ള ലഹരി പദാർത്ഥങ്ങൾ നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടർ അറിയിച്ചു. ഡിസം.…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു ജോലിക്കായി നിയമനം ലഭിച്ച പോളിങ്ങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ബ്ലോക്ക് തലത്തിലും മുന്‍സിപ്പാലിറ്റി തലത്തിലും കോര്‍പ്പറേഷൻ തലത്തിലുമാണ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കിയത്. ജില്ല തലത്തില്‍ പരിശീലനം…
എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കോവിഡ് 19 പോസിറ്റീവ് ആയവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും പോസ്റ്റല്‍ വോട്ടിങ്ങ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിക്കപ്പെടുന്ന സ്പെഷ്യല്‍ പോളിങ്ങ് ഓഫീസര്‍മാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളില്‍ വെച്ച് പരിശീലനം നല്‍കി.…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണന്‍ പുറപ്പെടുവിച്ചു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ട് മൂന്നുവരെ…
വയനാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു നിരീക്ഷകനായി ജി. ഫനിന്ദ്ര കുമാര്‍ റാവു ഐ.എഫ്.എസ് ചുമതലയേറ്റു. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വറായി റ്റി.എല്‍ സാംകുട്ടി, പി.എസ് വാസന്ത എന്നിവരെ നിയമിച്ചു. ഫോണ്‍ :…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസത്തെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്കും രാഷട്രീയ പാര്‍ട്ടികള്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പഞ്ചായത്തുതലത്തില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭ തലത്തില്‍ പോളിങ് സ്‌റ്റേഷനില്‍ നിന്ന്…
കൊല്ലം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയില്‍ 2,761 പോളിംഗ് ബൂത്തുകളിലായി 13,805 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതുകൂടാതെ 2,878 പേര്‍ റിസര്‍വ്ഡ് ലിസ്റ്റിലുമുണ്ട്. റിസര്‍വ് ലിസ്റ്റിലുള്ളവരും ചേര്‍ത്ത് ആകെ 16,683 ഉദ്യോഗസ്ഥരുണ്ട്. ഓരോ ബൂത്തിലും ഒരു…