മലപ്പുറം:  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുവാന്‍ വരുന്ന വോട്ടര്‍മാര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി ബൂത്തുകളില്‍ പതിക്കേണ്ട പോസ്റ്റര്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വായും മൂക്കും  മറയുന്ന തരത്തില്‍…

കോട്ടയം:  തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ബ്ലോക്ക്, മുനിസിപ്പല്‍ വിതരണ കേന്ദ്രങ്ങളില്‍ നാളെ(ഡിസംബര്‍ 9) നടക്കും. തിരക്ക് ഒഴിവാക്കുന്നതിന് ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളില്‍ ഓരോ പഞ്ചായത്തിനും നിശ്ചിത സമയം…

തിരുവനന്തപുരം ജില്ലയിൽ  പോളിങ് ശതമാനം 13.45 ആയി. ആകെ വോട്ടർമാരിൽ നാലു ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തു. 16.69 ശതമാനം പുരുഷ വോട്ടർമാരും 11.86 ശതമാനം വനിതാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.

പത്തനംതിട്ട:  വോട്ടെടുപ്പ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ബൂത്തുകളില്‍…

വയനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങിയ ബാലറ്റ് ലേബല്‍ ക്രമീകരിക്കുന്ന കമ്മീഷനിംഗ് തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, പനമരം, കല്‍പ്പറ്റ…

കോട്ടയം:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ പോളിംഗ് ജോലിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമായുള്ള അവസാനഘട്ട പോളിംഗ് പരിശീലനം ഡിസംബര്‍ എട്ടിന് രാവിലെ 10 മുതല്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍…

തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സെന്‍സിറ്റീവ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് 30 ബൂത്തുകള്‍. പ്രശ്ന സാധ്യതയുള്ള ബൂത്തുകളാണ് സെന്‍സിറ്റീവായി പരിഗണിക്കുക. ചങ്ങനാശേരി -1, ഈരാറ്റുപേട്ട-2, കുമരകം-8, മണിമല -6 , പൊന്‍കുന്നം -7, തലയോലപ്പറമ്പ് -4,…

എറണാകുളം: പോളിങ് ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഒരേ സമയം കൗതുകവും ആശങ്കയും. ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്ത് ആവശ്യമായ രേഖകൾ പൂരിപ്പിക്കുന്നതും യഥാവിധം സ്പെഷ്യൽ പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ കൈകാര്യം ചെയ്യുന്നതും മാത്രമായിരുന്നില്ല ആശങ്കക്ക് കാരണം,…

തൃശ്ശൂര്‍:  വോട്ടെടുപ്പ് ദിവസം പഞ്ചായത്തിന്റെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭയുടെ കാര്യത്തില്‍ പോളിംഗ് ബൂത്തുകളില്‍ നിന്ന് 100 മീറ്റര്‍ അകലത്തിലും മാത്രമേ ബൂത്തുകള്‍ സ്ഥാപിക്കാവു. സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ബൂത്തുകളില്‍…

തിരുവനന്തപുരം:   തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് പോസിറ്റിവായവർക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും വോട്ടവകാശം വിനിയോഗിക്കുന്നതിനായി സ്പെഷ്യൽ തപാൽ ബാലറ്റ് പേപ്പർ നൽകുന്ന നടപടി ആശുപത്രികളിൽ തടസപ്പെടുത്തരുതെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. സ്പെഷ്യൽ പോളിങ്…