ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും ഭരണസമിതികളുടെ ചുമതല വഹിക്കുന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികള്‍ക്ക് കില നടത്തുന്ന ഓറിയന്റേഷന്‍ ഓണ്‍ലൈന്‍ പരിശീലനപരിപാടി തിങ്കളാഴ്ച (23.11.20) രാവിലെ 10 മുതല്‍ 11. 30 വരെ സൂം മീറ്റിംഗിലൂടെ നടത്തും.

മീറ്റിംഗ് ഐ.ഡി: 92574711956
പാസ്‌കോഡ്: 037006
പരിശീലന പരിപാടിയില്‍ എല്ലാ അഡ്മിനിസ്‌ട്രേറ്റീവ് അംഗങ്ങളും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.