മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന ചര്‍മ്മമുഴ രോഗ (ലംപി സ്‌കിന്‍ ഡിസീസ്) പ്രതിരോധ കുത്തിവെയ്പ്പിന്റെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗമായ ഉരുക്കളെ പകര്‍ച്ചവ്യാധികളില്‍ നിന്നും…