കൊല്ലം: ദീര്‍ഘവീക്ഷണത്തോടെയുള്ള ജനകീയാസൂത്രണത്തിലൂടെ സമാനതകളില്ലാത്ത ജനക്ഷേമ പ്രവര്‍ത്തനങ്ങളാണ് കൊല്ലം നഗരത്തില്‍ നടത്താന്‍ സാധിച്ചതെന്ന് എം. നൗഷാദ് എം.എല്‍.എ. സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടത്തിയ ജനകീയാസൂത്രണം രാജതജൂബിലി ആഘോഷങ്ങളുടെ കോര്‍പറേഷന്‍തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.…