ശബരിമല അയ്യപ്പ സന്നിധിയിലെ മകരവിളക്ക് നാളെ (ജനുവരി 14 )നടക്കും. ഭക്തിനിര്‍ഭരമായ മകരവിളക്ക് ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. കോവിഡ് പശ്ചാത്തലത്തില്‍ 5000 പേര്‍ക്കാണ് ഇത്തവണ പ്രവേശനം. മകരവിളക്കിന്…