തൃശ്ശൂർ: മലക്കപ്പാറ വനമേഖലയിലെ ആദിവാസി ഊരുകളിൽ ജില്ലാ സ്വീപ് സംഘത്തിൻ്റെ നേതൃത്വത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനായുള്ള യോഗങ്ങൾ സംഘടിപ്പിച്ചു. വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും മോക്ക് പോളുകൾ സംഘടിപ്പിക്കുകയും ചെയ്തു. മലക്കപ്പാറ വനമേഖലയിലെ…