പാലക്കാട്:മലമ്പുഴ വനിതാ ഗവ. ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലേയ്ക്ക് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ടെക്നോളജി, എംപ്ലോയബിലിറ്റി സ്‌കിൽ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയ്ന്റനൻസ് ട്രേഡ് എന്നിവയിലേയ്ക്കാണ് നിയമനം. യോഗ്യരായവർ ബന്ധപ്പെട്ട…