കേരളപ്പിറവിയുടെ 66-ാം വാർഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനത്തിൽ മലയാള ദിനാഘോഷവും നവംബർ ഒന്നു മുതൽ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കും. സംസ്ഥാനതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നവംബർ ഒന്നിനു മുഖ്യമന്ത്രി…