2024 മാർച്ചിൽ നടക്കുന്ന മലയാളം മിഷൻ നീലക്കുറിഞ്ഞി സീനിയർ ഹയർ ഡിപ്ലോമ കോഴ്സിന്റെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദമായ വിജ്ഞാപനം www.pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.

മലയാളം മിഷന്റെ മുഖമാസികയായ 'ഭൂമിമലയാളം' ആദ്യ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് സ്വാലിഹ എം.വി.,…

ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്റർ/ മേഖലാ പ്രതിനിധികളെ ഉൾപ്പെടുത്തി 'മലയാൺമ 2022' എന്ന പേരിൽ ലോക മാതൃഭാഷാ ദിനാഘോഷം സംഘടിപ്പിക്കുന്നു.  തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ 21ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന പരിപാടി മുഖ്യമന്ത്രി…