മലയാളം മിഷന്റെ മുഖമാസികയായ ‘ഭൂമിമലയാളം’ ആദ്യ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് സ്വാലിഹ എം.വി., പി.ആർ.ഒ. ആഷമേരിജോൺ, എഡിറ്റർ യു. സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.