മാലിന്യ സംസ്‌കരണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം കര്‍മ്മ പദ്ധതി ജില്ലാ മിഷന്റെ ആദരം ഏറ്റുവാങ്ങി ഒരുമനയൂര്‍ ഗ്രാമ പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ വാര്‍ഡുകളില്‍ നൂറ് ശതമാനം യൂസര്‍ ഫീ കളക്ഷന്‍…

മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ വിവിധ യൂണിറ്റുകൾ 'സ്‌നേഹാരാമങ്ങൾ' ഒരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിലെ 3000 കേന്ദ്രങ്ങളിൽ സ്‌നേഹാരാമങ്ങൾ ഒരുക്കും. 3500 എൻ.എസ്.എസ് യൂണിറ്റുകളിൽ ഒരു…

മാലിന്യങ്ങൾ നീക്കി, തെരുവും വഴിയോരങ്ങളും പൊതു ഇടങ്ങളും മനോഹരമാക്കി മുഖം മിനുക്കാനൊരുങ്ങി മണർകാട് ഗ്രാമപഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ 'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായ 'മനോഹരം മണർകാട്' പദ്ധതിയിലൂടെയാണ് ഗ്രാമപഞ്ചായത്തിനെ ശുചിത്വപൂർണമാക്കുകയും സൗന്ദര്യവത്ക്കരിക്കുകയും ചെയ്യുന്നത്.…

മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വാഴൂർ ഗ്രാമപഞ്ചായത്തിലൂടെ കടന്നു പോകുന്ന ദേശീയപാതയുടെ വഴിയോരത്ത് വലിച്ചെറിഞ്ഞിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തിക്ക് വാഴൂർ ഗ്രാമപഞ്ചായത്ത് തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി പ്രവർത്തനങ്ങൾക്ക് നേതൃത്വം…

സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പള്ളിക്കണ്ടി ബീച്ച് കോഴിക്കോട് നദി സംരക്ഷണ സമിതി ശുചീകരിച്ചു. എൽ.എസ്.ജി.ഡി.ജോയിന്റ് ഡയറക്ടർ പി.ടി.പ്രസാദ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരള നദീസംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി…

മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍, ഹരിത കേരള മിഷന്‍, കില എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഹരിത കര്‍മ്മ സേനാംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി കുടുംബശ്രീ അസിസ്റ്റന്റ്…