നവംബര്‍ 23ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ മാനന്തവാടി നിയോജക മണ്ഡലം സ്വാഗത സംഘം ഓഫീസ് ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് സ്വാഗത സംഘം ഓഫീസ്…
നിപ ഭീതി ഒഴിവായ സാഹചര്യത്തില്‍ മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സന്ദര്‍ശന നിയന്ത്രണം പിന്‍വലിച്ചു.
