സംസ്ഥാനത്തെ 60 വയസ്സ് കഴിഞ്ഞ ദാരിദ്ര്യ രേഖക്ക് താഴേയുള്ള മുതിര്‍ന്ന പൗര•ാര്‍ക്ക് കൃത്രിമ ദന്തനിര വയ്ക്കുന്നതിന് ധനസഹായം നല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷിക്കാം. https://suneethi.sjd.kerala.gov.in എന്ന സുനീധി പോര്‍ട്ടല്‍ വഴി അപേക്ഷിക്കാം . സര്‍ക്കാര്‍…