മാപ്പത്തോണ്‍ കേരളയുടെ ഭാഗമായി കട്ടപ്പന ബ്ലോക്കിലെ കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ ഗ്രാമപഞ്ചായത്തുകളില്‍ പുഴകളുടെയും നീര്‍ച്ചാലുകളുടെയും മാപ്പിങ് ജോലികള്‍ക്ക് തുടക്കമായി. കാഞ്ചിയാര്‍ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട് നിര്‍വഹിച്ചു. നവകേരളം കര്‍മ്മപദ്ധതിയുടെ…

നവകേരളം കര്‍മ്മപദ്ധതിയില്‍ ഹരിതകേരളം മിഷനും മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് സംയുക്തമായി നടത്തുന്ന മാപ്പത്തോണ്‍ ഇന്റേണ്‍ഷിപ് പ്രോഗ്രാമിന്റെ പരിശീലനം എടവകയില്‍ നടന്നു.ടീം ലീഡേഴ്സായി തിരഞ്ഞെടുത്ത 8 പേര്‍ക്കാണ് നവകേരളം കര്‍മപദ്ധതി ആര്‍ പി മാരുടെയും…