വ്യവസായ വകുപ്പ് വഴി നടപ്പാക്കിയ മാർജിൻമണി വായ്പ കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി സെപ്റ്റംബർ മൂന്നു വരെ സർക്കാർ നീട്ടി. പദ്ധതിയിലെ സംരംഭകർ മരണപ്പെടുകയും, പ്രവത്തനരഹിതമായിരിക്കുന്നതും, ആസ്തികൾ ഒന്നും നിലവിൽ ഇല്ലാത്തതുമായ യൂണിറ്റുകളുടെ മാർജിൻമണി…

സംരംഭ മേഖലയിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പിന് കീഴിൽ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ചെറുകിട യൂണിറ്റുകൾ ആരംഭിക്കുന്നതിനാവശ്യമായ മാർജിൻ മണി ഗ്രാന്റ് അനുവദിക്കുന്ന പദ്ധതി ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. ഉത്പന്ന നിർമാണം,…

പാലക്കാട്: സ്ഥിരമൂലധനവും, പ്രവർത്തനമൂലധനവും ഉള്‍പ്പെടെ 10 ലക്ഷം വരെ പദ്ധതി ചെലവ് വരുന്നതും, ഭക്ഷ്യോല്പന്നം അഥവാ മറ്റ് ഉല്പാദന, മൂല്യവര്‍ദ്ധനവ് ഉള്‍പ്പെടുന്ന സേവന പ്രൊപ്പൈറ്ററി നാനോ സംരംഭങ്ങള്‍ക്ക് മാര്‍ജിന്‍ മണി ഗ്രാന്റ് പദ്ധതിപ്രകാരം ധനസഹായം…