കണ്ണൂര്‍:  ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാര്‍ സമാഹരിച്ച സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. ഹയര്‍സെക്കണ്ടറി വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള 20 സ്മാര്‍ട്ട് ഫോണുകളാണ് വിവിധ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കൈമാറിയത്.…