പൈതൃക വിനോദ സഞ്ചാരത്തിന്‍റെ പ്രാധാന്യം വിളിച്ചോതി ചരിത്ര സ്മരണകളുറങ്ങുന്ന ഫോർട്ടുകൊച്ചിയിലും മട്ടാഞ്ചേരിയിലും പൈതൃക നടത്തം. ഒക്ടോബർ 17 ഞായറാഴ്ച്ച രാവിലെ 7.30ന് ഫോർട്ടുകൊച്ചിയിലെ ഫോക് ലോർ സമുച്ചയത്തിൽ നിന്നാരംഭിക്കുന്ന നടത്തത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടൂറിസം…