ബക്രീദ് പ്രമാണിച്ച് മാവേലി സ്റ്റോറുകൾക്ക് ജൂൺ 28, 29 തീയതികളിൽ അവധിയായിരിക്കും. സപ്ലൈകോയുടെ ഇതര വിൽപന ശാലകൾക്ക് ജൂൺ 29ന് മാത്രം അവധിയായിരിക്കും.

കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നതില്‍ മാവേലി സറ്റോറുകള്‍ ഫലപ്രദമാണെന്നും സ്‌പ്ലൈകോയുടെ ഇത്തരം സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍ ജനങ്ങളുടെ സഹകരണം കൂടിയേ തീരുവെന്നും ഭക്ഷ്യ പൊതുവിതരണമന്ത്രി ജി ആര്‍ അനില്‍. കരുമത്ത് ആരംഭിച്ച സപ്ലൈകോ മാവേലി സൂപ്പര്‍…

മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം: വാമനപുരം കളമച്ചലിൽ പുതിയ മാവേലി സൂപ്പർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ മാവേലി സൂപ്പർ സ്റ്റോർ നാടിനു സമർപ്പിച്ചു. എല്ലാവിധ നിത്യോപയോഗസാധനങ്ങളും…

പാലക്കാട്:  പൊതു വിതരണ രംഗത്തെ സര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടലിലൂടെയാണ് ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം പിടിച്ചു നിർത്താനായതെന്ന് ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. ജില്ലയിലെ പട്ടഞ്ചേരി, പിരായിരി, കടമ്പടി എന്നിവിടങ്ങളില്‍ ആദ്യമായി ആരംഭിച്ച…